ഇതു മീറ്റുകളുടെ കാലം ...............
അതിരുകളില്ലാത്ത ലോകത്ത് പാറിപറക്കുന്നവര്‍
തമ്മില്‍ കാണാനും സൗഹൃദം പങ്കു വെക്കാനും കൊതിക്കുമ്പോള്‍ അത്
മീറ്റുകള്‍ ആയി മാറുന്നു ..
അവിടെ ചര്‍ച്ചകളും , പങ്കു വെക്കലുകളും സജീവമാകുന്നു ! .
എഴുത്തിനെയും വായനയേയും സ്നേഹിക്കുന്നവര്‍ ആകുമ്പോള്‍ പ്രത്യേകിച്ചും !
കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാന്‍ ഒരു പത്ര വാര്‍ത്ത കണ്ടു .. അത് ഇപ്രകാരം
ആയിരുന്നു .
ജിദ്ദയിലെ ഒരു മൂലയില്‍ കെട്ട്യോളും കുട്ട്യോളും ആയി
കഴിഞ്ഞിരുന്ന എന്നെ ആ വാര്‍ത്ത ഒരു പുതിയ ലോകത്തേക്ക്
എത്തിക്കുകയായിരുന്നു. അതിരുകളില്ലാത്ത സൈബര്‍ ലോകത്തിലേക്കും
വായനയുടെ പുതിയ ഒരു തലത്തിലേക്കും . ആ മാസത്തില്‍ തന്നെ എനിക്ക്
പുതിയ ഒരു പേരുകൂടി കിട്ടി "ബ്ലോഗര്‍".
പിന്നീടങ്ങോട്ട് സൗഹൃദങ്ങള്‍ വളരുകയായിരുന്നു
ഇന്നിതാ വീണ്ടും ആ കൂട്ടായ്മ ജിദ്ദയില്‍ രണ്ടാമത്തെ ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നു..
അതെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ജിദ്ധ ചാപ്റ്റര്‍ ഒരുക്കുന്ന രണ്ടാമത്തെ ബ്ലോഗ് മീറ്റ് .
മുഴുവന്‍ ബ്ലോഗ്ഗെര്മാരെയും പങ്കെടുപ്പിച്ചു കൊണ്ട് .. പുതിയ പ്രവര്‍ത്തന മേഖലകള്‍ തേടി ...
നിറഞ്ഞ മനസ്സോടെ ക്ഷണിക്കുന്നു നിങ്ങളെ ഓരോരുത്തരെയും ഈ പരിപാടിയിലേക്ക് ...
ഈ വരുന്ന ഒക്ടോബര്‍ ഇരുപതാം തിയ്യതി ജിദ്ധ ടെസ്റ്റി -ഓഡിറ്റൊറിയത്തിലേക്ക് രാത്രി 8 : 30 നു .
വിളിക്കേണ്ട നമ്പര്‍ ...0540406133 ......................ശേഷം കാഴ്ച്ചയില്‍

31 comments:
ജിദ്ദ മീറ്റിന് എല്ലാവിധ ആശംസകളും... സൗഹൃദമരങ്ങള്‍ പൂത്തുലയട്ടെ...
കഴിഞ്ഞ ബ്ലോഗേഴ്സ് മീറ്റ് നല്‍കിയ പ്രചോദനത്തില്‍ ബ്ലോഗര്‍ ആയ വട്ടപ്പോയില്‍ രണ്ടാമത്തെ ബ്ലോഗ് മീറ്റായപ്പോഴേക്കും അറിയപ്പെടുന്ന ബ്ലോഗര്‍ ആയി മാറി! ഹര്‍ഷ പുളകിതമായ ആ സന്തോഷം, മറ്റൊരു മീറ്റിന്റെ ക്ഷണത്തിലൂടെ അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നു... വളരെ സന്തോഷം... ഈ മീറ്റോട് കൂടി ഇനിയും ബ്ലോഗര്‍മാര്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.... ജിദ്ദ മീറ്റില്‍ ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ ബ്ലോഗേഴ്സും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു ; അഭ്യര്‍ഥിക്കുന്നു ..
അഭിനന്ദനങ്ങള്‍ ! വിജയാശംസകള്‍..!
വട്ടപ്പോയിലിന്റെ പോസ്റ്റിനു നന്ദി പ്രകാശിപ്പിക്കട്ടെ...അതിരുകളില്ലാ ഈ-ലോകത്തെ എല്ലാ ബ്ലോഗ് പക്ഷികളും ടെസ്റ്റി ഓഡിറ്റൊരിയത്തില്‍ സൗഹൃദം പങ്കുവയ്ക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കാം...
മറക്കാനാവാത്ത നമ്മുടെ പ്രഥമ മീറ്റിന്റെ വിജയം നമ്മുടെ ഉത്തരവാതിത്വം ഇരട്ടിപ്പിക്കുന്നുണ്ട്. എല്ലാവരും സമയത്തിനു തന്നെ എത്തിച്ചേരുക.....അഭിനന്ദനങങള്‍...!
Jabbar Bhai, ushaaraayittund. thanks.
പോസ്റ്റ് നന്നായി. ഇനി മീറ്റും നന്നാവും.
എല്ലാവിധ ആശംസകളും..
ആവേശകരമായ പോസ്റ്റ്...ആശംസകള്‍!
എല്ലാ വിധ മംഗളാശംസകളും നേരുന്നു ....
ഇത് നന്നായി...... നമുക്ക് അടിച്ചു പൊളിക്കാം.... :)
you sid it bae !
അഭിനന്ദനങ്ങള്‍
മീറ്റുകള്‍ കൊണ്ട് എന്ത് നേടാന്‍ എന്ന് പറയുന്ന ചിലര്‍ക്ക് വട്ടപ്പോഇലിന്റെ ബ്ലോഗിലേക്കുള്ള അതിലൂടെ നമ്മുടെ മനസ്സുകളിലെക്കുള്ള കടന്നു കയറ്റത്തെ മാത്രം ഉദാഹരിച്ചാല്‍ മതിയാകും എന്തെ ആശംസകള്‍ അതെന്നെ കേട്ടാ
പാലത്തിനിക്കരെ നിന്നും ഞാനും ആശസിക്കുന്നു ,
സൈബര്‍ ലോകം എനിക്ക് നല്‍കിയ എന്റെ പ്രിയ കൂട്ടുകാരുടെ സൌഹൃദ സംഗമത്തിന് എല്ലാ വിജയാശംസകളും.
ദുബായിക്കാരന്റെ ആശംസകള്‍!!
മീറ്റിനു എല്ലാ ആശംസകളും. മീറ്റ് വന്‍ വിജയമാകട്ടെ. പ്രാര്‍ഥനയോടെ.
ബഹറീനില്‍ നിന്നും ആശംസകള്‍
ഇന്‍ഷാ അല്ലാഹ് അവിടെ കണ്ടുമുട്ടാം ..:)
മീറ്റീ,മാറ്റി,ചാറ്റി,വാറ്റി,പോറ്റി,നോറ്റി,ഏറ്റി
നടക്കട്ടെ എല്ലാ ആശംസകളും,,, :)
നല്ലൊരു മാറ്റത്തിന് വേണ്ടിയായിരിക്കട്ടെ എല്ലാ മീറ്റുകളും.
ആശംസകളോടെ..
വട്ടൂസേ,നന്നായി.
മീറ്റിനും അതുകഴിഞ്ഞുള്ള ഈറ്റിനും പിന്നെവരുന്ന തൂറ്റിനും ആശംസകള്‍ !
ബ്ലോഗിലൂടെ ക്ഷണം കിട്ടിയില്ലെന്ന പരാതി 'വട്ടു' തീര്‍ത്തത് നന്നായി...ഒരു വിസയും ടിക്കറ്റും അയച്ചു തന്നെങ്കില്‍ ഞാനും വരായിരുന്നു..:) ഓടോ: ഈ കണ്ണൂരാന്റെ ഒരു കാര്യം..!
മീറ്റിനു ബ്ലോഗാശംസകള്‍ ...
ശ്ചെ ബ്ലോഗിന് മീറ്റാശംസകള്‍ ...
ശ്ചെ ശ്ചെ ബ്ലോഗ് മീറ്റിനു ആശംസകള്‍ ....:)
ആശംസകള്‍....
കയിഞ്ഞ മീറ്റിലെ ഒരു എളിയ സംഘാടകന്‍ എന്ന നിലയില്‍ വട്ടപോയില്‍ എന്ന ബ്ലോഗര്‍ എന്നെ സംബന്തിച്ചടത്തോളം ഒരാത്മ സംതൃപ്തി ആണ്
അന്ന് ആ മീറ്റിലെ ഒരു അജണ്ട ബ്ലോഗ് ജനകീയ മാക്കുക എന്നതായിരുന്നു അപ്പോള്‍ അത് ജബ്ബാര്‍ ബായിയുടെ കാര്യത്തില്‍ എങ്കിലും യാതാര്ത്യ മായതില്‍ സന്തോഷിക്കുന്നു
കൂടെ ആസന്നമായ മീറ്റിന്റെ ചുക്കാന്‍ പിടിക്കുന്നതില്‍ ആശംസകളും
അഭിനന്ദനങ്ങള്‍...
മനസുകൊണ്ട് അവിടെ കാണും; ആശംസകളുമായി!
ആശംസകള്‍
ഇപ്പോഴാ കണ്ടത്.
:)
ബ്ലോഗ് മീറ്റൊക്കെ ഭംഗിയായി കഴിഞ്ഞല്ലോ.
പത്തുപതിനേഴു വര്‍ഷം സ്ഥിരമായും പിന്നീടിതുവരെ സ്ഥിരമല്ലാതെയും ജിദ്ദയില്‍ ജീവിച്ചുതീര്‍ത്ത എനിക്ക് ഭാഗ്യമില്ലാതെപോയി.
Post a Comment