
മഴ
ആരോഗ്യ പരിപലനാര്‍ഥം നടക്കാന്‍ ഇറങ്ങിയ എന്നെ വഴിയില്‍ പിടിച്ചു നിര്‍ത്ിയത് ബല്‍ഡിയ പെട്ടിക്ക് സമീപമീരിക്കുന്ന രണ്ടു പൂച്ച്കളുടെ സംസാരം.
ആല്‍കങതാണി പൂച്ച: " ഇന്നു മഴ പെയ്യുമോ?"
ആദില്‍ അല്‍ നൂരണി പൂച്ച: പെയ്താല്‍ എന്തു ? പ്പൈതില്ലെങ്കില്‍ എന്തു? രണ്ടായാലും നമുക്ക് സുഖം....മഴ പെയ്താല്‍ ഇവര്‍ പുറത്തിറങ്ില്ല ... അപ്പോള്‍ പെട്ടി നിറയും ... പെയ്ത്ില്ലങ്കിള്‍ പുറത്തിറങ്ങും .. അപ്പോഴും പെട്ടി നിറയും..........