June 08, 2011

കല്യാണം

വളരെയേറെ പ്രതീക്ഷയോടെയാണ് ബ്രോകര്‍  ആ കല്യാണ ആലോചന കൊണ്ടുവന്നത്.  ഗള്‍ഫ്‌കാരനാണ് നല്ല അടക്കവും ഒതുക്കവും  ഉള്ള കുട്ടി  അത്രയെ അവര്‍ക്ക് വേണ്ടു   .... ഇതെങ്കിലും നടക്കണം. സാബി, അവളുടെ ഒപ്പമുള്ളവര്‍ക്കൊക്കെ കുട്ടികള്‍  രണ്ടും മൂന്നും ആയി .  എന്ത് ചെയ്യാം .. നിരവധി ആലോചനകള്‍ വന്നു ഒന്നും നടന്നില്ല ...  എല്ലാം  ദൈവ നിശ്ചയം ...  അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു ... ഒരാണും ഒരു പെണ്ണും  .. പലരും പറഞ്ഞു .. അയാള്‍...