ആര്‍ത്തി ------------എനിക്കെന്തൊരു ആര്‍ത്തിയാണെന്നോ
പതിവുപോലെ ഒരു "സുപ്രഭാതം" ചൊല്ലി
ഫൈസ് ബുക്കില്‍ കേറാന്‍ ...........
കേറിയാല്‍ പിന്നെ ലൈകടിക്കാന്‍
ലൈകടിച്ചാല്‍ പിന്നെ കമന്റിടാന്‍ ..
അവസാനം
മുട്ടിതിരിഞ്ഞു പലയിടത്തും
കയറിയിറങ്ങി........
രാത്രിയുടെ ഏതോ യാമങ്ങളില്‍
നിദ്ര തലോടുമ്പോള്‍
ഒരു ഗുഡ് നൈറ്റ് ചൊല്ലി .
വിട വാങ്ങിടാന്‍ .......***********************കാലികം
=======
അന്ന്.............
കാളവണ്ടി വിടചോല്ലുമ്പോള്‍
മോട്ടോര്‍ വണ്ടിയോട് പറഞ്ഞു,..
പച്ചപ്പില്ലാതെ , ദുര്‍ഘട പാതകളില്ലാതെ
എനിക്ക് നിലനില്പില്ല,
നിനക്ക് എല്ലാ നന്മകളും ...........
ഇന്ന്...
ഡോളര്‍...