അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടം പേര്‍ ഒന്നിച്ചു കൂടിയപ്പോള്‍ അതൊരു മറക്കാനാവാത്ത അനുഭവം ആയി . മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് സംഘടിപ്പിച്ച ജിദ്ദ ബ്ലോഗ്‌മീറ്റ്ബ്ലോഗര്‍മാരുടെ സാന്നിദ്യം കൊണ്ട് ശ്രദ്ധേയമായി.മലയാള സാഹിത്യത്തിലെ കാരണവര്‍ കാക്കനാടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് മീറ്റ് ആരംഭിച്ചത്.. പ്രസിഡണ്ട് ഉസ്മാന്‍ ഇരിങ്ങാട്ടിരി അധ്യക്ഷത വഹിച്ചു .ശ്രീമതി കലാ വേണുഗോപാല്‍ പരിപാടി ഉത്ഘാടനം ചെയ്തു...