March 03, 2014

മണല്‍ മലയിലെ സ്നേഹപ്പൂക്കള്‍ !

ഓരോ യാത്രകളും  നമുക്ക് നല്‍കുന്ന ആനന്ദം പലപ്പോഴും വാക്കുകളാല്‍ വിവരിക്കാന്‍ കഴിയാത്തത്രയാണ്.ചില യാത്രകള്‍ ഉണ്ടാകുന്നതും അതുപോലെതന്നെയാണ് .  തികച്ചും യാദൃച്ഛികം . നിനച്ചിരിക്കാതെ നമ്മള്‍  നടത്തുന്ന  യാത്രകള്‍ നമ്മെ തന്നെ അത്ഭുതപ്പെടുത്തി നമ്മില്‍ ഒരു പുതിയ അനുഭൂതി പകര്‍ത്തി മറ്റൊരു യാത്രക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കി  ഒരുപാട് അറിവുകളും ,ഓര്‍മകളും നമുക്ക് നല്‍കി വിടവാങ്ങുന്നു. അതുപോലെ തന്നെയാണ്...