November 24, 2011

കുടുംബം

ഒന്നായി ഇനിയെപ്പോ ഒന്നുക്കൂടി എന്നവള്‍ ചോദിച്ചപ്പോള്‍ ഒന്നായാല്‍ ഒന്നാകാംഎന്നവന്‍ മൊഴിഞ്ഞെങ്കിലും  ഒന്നാകാന്‍ കഴിയാതെ ഒന്നായ കാലത്തെ ഓര്‍ത്തവര്‍  കാലം കഴിച്ചു  ! അപ്പോഴും തുറന്നു വെച്ച സ്ക്രീനില്‍ അവര്‍ മുടങ്ങാതെ മാതൃകാ കുടുംബം പരിപാടി കാണാറുണ്ടായിരുന്നു ! &nb...

November 17, 2011

ഭൂമി............

പ്രഭാത സൂര്യന്റെ പൊന്‍ കിരണങ്ങള്‍ വീട്ടു മുറ്റത്തെ  പൂമര ചില്ലകള്‍ക്കിടയിലൂടെഅരിച്ചിറങ്ങിചെറിയ ചൂട് പകര്ന്നപ്പോഴാണ്  പേപ്പര്‍  വായന അവസാനിപ്പിച്ചത്. അതൊരു വല്ലാത്ത സുഖമാണ് രാവിലെ സിറ്റ്ഔട്ടില്‍ ഇരുന്നു പേപ്പര്‍ വായിക്കാന്‍. നേരം ഒത്തിരി ആയി.  ചായ കുടിക്കാന്‍ രണ്ടു  പ്രാവശ്യം അടുക്കളയില്‍ നിന്ന് വിളി കിട്ടിയിട്ടും മറുപടി ഒരു മൂളലില്‍ ഒതുക്കിയതാ ഞാന്‍. പേപ്പര്‍ മടക്കി പതുക്കെ എഴുന്നേറ്റു.ഇനിയുംരണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ അവധി തീര്‍ന്നു .അവധി ദിവസങ്ങള്‍ എത്ര പെട്ടെന്നാ പോയത്....

November 04, 2011

ഒരു ഹജ്ജുകാല ഓര്‍മ...

ഹജ്ജ് ..  മനുഷ്യന്‍ ദൈവത്തിലേക്ക് ചലിക്കുന്ന കര്‍മ്മം ! പല കാര്യങ്ങളും ഒന്നാക്കുന്ന ഒരു പ്രകടനം .സൃഷ്ടിയുടെ ചരിത്രത്തിന്റെ , മനുഷ്യരുടെ ഐക്യത്തിന്റെ , ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ , മുസ്ലിം സമൂഹത്തിന്റെ പ്രകടനം . ഒരുപാട്  പ്രമേയങ്ങളും , പ്രകടനങ്ങളും  , പ്രതീകങ്ങളും  അടങ്ങിയതാണ് ഹജ്ജ് .  അള്ളാഹുവാന് അതിന്റെ സൂത്രധാരന്‍ പ്രകടനത്തിന്റെ പ്രമേയം അതില്‍ പങ്കുടുക്കുന്ന ജനങ്ങളുടെ  കര്‍മങ്ങളാണ് , ആദം , ഇബ്രാഹിം , ഹാജര്‍ , പിശാച് എന്നിവരാണ്‌ അതിലെ മുഖ്യ കഥാ പാത്രങ്ങള്‍, മസ്ജിതുല്‍ ഹറാമും പരിസരവും...

October 23, 2011

മീറ്റില്‍ അല്‍പനേരം..

അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടം പേര്‍ ഒന്നിച്ചു കൂടിയപ്പോള്‍ അതൊരു മറക്കാനാവാത്ത അനുഭവം ആയി . മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് സംഘടിപ്പിച്ച ജിദ്ദ ബ്ലോഗ്‌മീറ്റ്ബ്ലോഗര്‍മാരുടെ സാന്നിദ്യം കൊണ്ട് ശ്രദ്ധേയമായി.മലയാള സാഹിത്യത്തിലെ കാരണവര്‍ കാക്കനാടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് മീറ്റ്‌ ആരംഭിച്ചത്.. പ്രസിഡണ്ട് ഉസ്മാന്‍ ഇരിങ്ങാട്ടിരി അധ്യക്ഷത വഹിച്ചു .ശ്രീമതി കലാ വേണുഗോപാല്‍ പരിപാടി ഉത്ഘാടനം ചെയ്തു...

October 18, 2011

ജിദ്ദ ബ്ലോഗേഴ്സ് മീറ്റ്‌ - 2011

ഇതു മീറ്റുകളുടെ കാലം ............... അതിരുകളില്ലാത്ത ലോകത്ത് പാറിപറക്കുന്നവര്‍ തമ്മില്‍ കാണാനും സൗഹൃദം  പങ്കു വെക്കാനും കൊതിക്കുമ്പോള്‍ അത് മീറ്റുകള്‍ ആയി മാറുന്നു ..  അവിടെ ചര്‍ച്ചകളും , പങ്കു വെക്കലുകളും സജീവമാകുന്നു ! . എഴുത്തിനെയും വായനയേയും  സ്നേഹിക്കുന്നവര്‍ ആകുമ്പോള്‍ പ്രത്യേകിച്ചും ! കഴിഞ്ഞ  ഫെബ്രുവരിയില്‍ ഞാന്‍ ഒരു പത്ര വാര്‍ത്ത‍ കണ്ടു .. അത് ഇപ്രകാരം ആയിരുന്നു . ജിദ്ദയിലെ...

October 01, 2011

ഒക്ടോബര്‍ രണ്ട്

ഇന്ന് ഒക്ടോബര്‍ രണ്ടു അവധി ദിവസം ...വെറുതെ നടക്കാനിറങ്ങിയ ഞാന്‍ വഴിയില്‍ കണ്ടു ഒരു  കണ്ണടയും  , വടിയും കീറിയ ഒരുടുപ്പും. സത്യത്തില്‍ അവ ആരെയോ  തിരയുകയായിരുന്നു . നടുറോഡില്‍ വെട്ടിയെരിയുന്ന ശരീരവും , പിച്ചി ചീന്തുന്ന സ്ത്രീത്വവും കണ്ടു മടുത്ത അവ വീണ്ടും തിരച്ചില്‍  തുടര്‍ന്നു ..അഴിമതി ഭരണവും വിലക്കയറ്റവും എല്ലാം നേരില്‍ കണ്ട അവക്ക് പക്ഷെ തിരയുന്നത് മാത്രം കണ്ടെത്താനായില്ല ..അവസാനം ക്ഷീണിച്ചു അവശരായി സെന്ട്രല്...

September 20, 2011

നുറുങ്ങുകള്‍ ....

ആര്‍ത്തി ------------എനിക്കെന്തൊരു ആര്‍ത്തിയാണെന്നോ പതിവുപോലെ ഒരു "സുപ്രഭാതം" ചൊല്ലി ഫൈസ് ബുക്കില്‍ കേറാന്‍ ........... കേറിയാല്‍ പിന്നെ ലൈകടിക്കാന്‍ ലൈകടിച്ചാല്‍ പിന്നെ കമന്റിടാന്‍ .. അവസാനം മുട്ടിതിരിഞ്ഞു പലയിടത്തും കയറിയിറങ്ങി........ രാത്രിയുടെ ഏതോ യാമങ്ങളില്‍ നിദ്ര തലോടുമ്പോള്‍ ഒരു ഗുഡ് നൈറ്റ്‌ ചൊല്ലി . വിട വാങ്ങിടാന്‍ .......***********************കാലികം ======= അന്ന്............. കാളവണ്ടി വിടചോല്ലുമ്പോള്‍ മോട്ടോര്‍ വണ്ടിയോട് പറഞ്ഞു,.. പച്ചപ്പില്ലാതെ , ദുര്‍ഘട പാതകളില്ലാതെ എനിക്ക് നിലനില്പില്ല, നിനക്ക് എല്ലാ നന്മകളും ........... ഇന്ന്... ഡോളര്‍...

September 12, 2011

ബ്ലഡ്‌ ഡോണെഴ്സ് ഫോറം ..

Normal 0 false false false MicrosoftInternetExplorer4 /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin:0in; mso-para-margin-bottom:.0001pt; mso-pagination:widow-orphan; font-size:10.0pt; font-family:"Times New Roman"; mso-ansi-language:#0400; mso-fareast-language:#0400; mso-bidi-language:#0400;} ...