November 24, 2011

കുടുംബം

ഒന്നായി ഇനിയെപ്പോ ഒന്നുക്കൂടി എന്നവള്‍ ചോദിച്ചപ്പോള്‍ ഒന്നായാല്‍ ഒന്നാകാംഎന്നവന്‍ മൊഴിഞ്ഞെങ്കിലും  ഒന്നാകാന്‍ കഴിയാതെ ഒന്നായ കാലത്തെ ഓര്‍ത്തവര്‍  കാലം കഴിച്ചു  ! അപ്പോഴും തുറന്നു വെച്ച സ്ക്രീനില്‍ അവര്‍ മുടങ്ങാതെ മാതൃകാ കുടുംബം പരിപാടി കാണാറുണ്ടായിരുന്നു ! &nb...

November 17, 2011

ഭൂമി............

പ്രഭാത സൂര്യന്റെ പൊന്‍ കിരണങ്ങള്‍ വീട്ടു മുറ്റത്തെ  പൂമര ചില്ലകള്‍ക്കിടയിലൂടെഅരിച്ചിറങ്ങിചെറിയ ചൂട് പകര്ന്നപ്പോഴാണ്  പേപ്പര്‍  വായന അവസാനിപ്പിച്ചത്. അതൊരു വല്ലാത്ത സുഖമാണ് രാവിലെ സിറ്റ്ഔട്ടില്‍ ഇരുന്നു പേപ്പര്‍ വായിക്കാന്‍. നേരം ഒത്തിരി ആയി.  ചായ കുടിക്കാന്‍ രണ്ടു  പ്രാവശ്യം അടുക്കളയില്‍ നിന്ന് വിളി കിട്ടിയിട്ടും മറുപടി ഒരു മൂളലില്‍ ഒതുക്കിയതാ ഞാന്‍. പേപ്പര്‍ മടക്കി പതുക്കെ എഴുന്നേറ്റു.ഇനിയുംരണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ അവധി തീര്‍ന്നു .അവധി ദിവസങ്ങള്‍ എത്ര പെട്ടെന്നാ പോയത്....

November 04, 2011

ഒരു ഹജ്ജുകാല ഓര്‍മ...

ഹജ്ജ് ..  മനുഷ്യന്‍ ദൈവത്തിലേക്ക് ചലിക്കുന്ന കര്‍മ്മം ! പല കാര്യങ്ങളും ഒന്നാക്കുന്ന ഒരു പ്രകടനം .സൃഷ്ടിയുടെ ചരിത്രത്തിന്റെ , മനുഷ്യരുടെ ഐക്യത്തിന്റെ , ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ , മുസ്ലിം സമൂഹത്തിന്റെ പ്രകടനം . ഒരുപാട്  പ്രമേയങ്ങളും , പ്രകടനങ്ങളും  , പ്രതീകങ്ങളും  അടങ്ങിയതാണ് ഹജ്ജ് .  അള്ളാഹുവാന് അതിന്റെ സൂത്രധാരന്‍ പ്രകടനത്തിന്റെ പ്രമേയം അതില്‍ പങ്കുടുക്കുന്ന ജനങ്ങളുടെ  കര്‍മങ്ങളാണ് , ആദം , ഇബ്രാഹിം , ഹാജര്‍ , പിശാച് എന്നിവരാണ്‌ അതിലെ മുഖ്യ കഥാ പാത്രങ്ങള്‍, മസ്ജിതുല്‍ ഹറാമും പരിസരവും...