February 12, 2012

സഹയാത്രികര്‍

പ്രവാസത്തിന്റെ തുടക്കകാലം എന്തുകൊണ്ടും പ്രയാസം നിറഞ്ഞതായിരുന്നു .ഇന്നത്തെ പോലെ വാര്‍ത്താവിനിമയ സൌകര്യങ്ങളോ,എന്റര്‍ടയിന്മേന്റ്റ് ചാനലുകളോ ഒന്നും ഇല്ലാതിരുന്ന ആ കാലത്ത്  പിടിച്ചു നില്ക്കാന്‍ സാധിച്ചത്  നിഷ്കളങ്കരായ സുഹൃത്തുക്കള്‍ തന്നെ ആയിരുന്നു . ആരുടെ പ്രയാസങ്ങളും സ്വന്തം എന്നോണം  കരുതി  സഹായിക്കുന്ന ഒരു കൂട്ടം നല്ല സുഹൃത്തുക്കള്‍ . ജന്മം കൊണ്ടല്ലെങ്കിലുംസാമീപ്യം കൊണ്ട് കൂടെപ്പിറപ്പുകള്‍ ആയവര്‍ . ജോലിസ്ഥലത്ത് ഉണ്ടാവുന്ന പല പ്രയാസങ്ങളും ...