August 23, 2012

സ്വപ്നങ്ങള്‍

വളരെയേറെ സ്വപ്നങ്ങള്‍  നെയ്തു കൂട്ടിയാണ് അയാള്‍ പ്രവാസ  ലോകത്തേക്ക് യാത്ര തിരിച്ചത് . അന്നും പതിവ് പോലെ  പാതിരാത്രിയോടടുത്തിരുന്നു അയാള്‍ ജോലി കഴിഞ്ഞുറൂമില്‍ എത്തിയപ്പോള്‍.  വിസ്തരിച്ചു ഒന്ന് കുളിച്ചു കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്നപ്പോള്‍ അയാളിലെസ്വപ്‌നങ്ങള്‍  വീണ്ടും  ചിറകു മുളച്ചു പറന്നുയരാന്‍ തുടങ്ങി . ഇടയ്ക്കു പാതി...