April 25, 2011

പെട്ടി റെഡി ......കുട്ട്യേളും ........

പ്രിയ സുഹൃത്തുക്കളെ .......എന്റെ ഫേസ് ബുക്ക്‌ ഗ്രൂപുകളിലെ സകലമാന പോസ്റ്റുകളും നോക്കി കമന്റാനും , പിന്നെ കാക്കത്തൊള്ളായിരം ബ്ലോഗു വായിച്ചു നോക്കി അവക്കൊക്കെ തക്ക വീക്ക് കൊടുക്കാനും ,  ഇതിനിടക്ക്‌ കെട്ട്യോളയും കുട്ട്യെളയുംനോക്കാനും. ഇടയ്ക്കു ഒന്ന് ബ്ലോഗാനും ഉള്ളതുകൊണ്ട്  കഷ്ടപ്പ്ട്ടു കിട്ടിയ ഈ ജോലി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത  അവസ്ഥയില്‍ ഞാന്‍...

April 19, 2011

പറഞ്ഞില്ലെന്നു വേണ്ട !!!!!!!

ഇന്നും രക്ഷയില്ല ......... എത്രയെന്നു വെച്ചാ സഹിക്കുക… .എന്ന് തുടങ്ങിയതാ........  ഞാന്‍ ഈ ഇരിപ്പ് .. എത്രത്തോളം കൂട്ടി  എന്നോ ഇനിയെത്ര കൂട്ടാനുണ്ടെന്നോ അറിയില്ല .. ചിലര്‍ വരും ലാഭം മാത്രം കൂട്ടാനായിട്ടു.എന്നാല്‍ ലാഭം കിട്ട്യാലോ... പിന്നെ എന്നെ ഓര്‍ക്കുക പോലുമില്ല . എന്നാലും എനിക്ക് പരാതിയില്ല കേട്ടോ  .. വേറെ ചിലരുടെ കാര്യം ഒര്കുമ്പോഴാ എനിക്ക് സങ്കടം ... അവര്‍ എത്ര കൂടിയാലും...

April 14, 2011

യാത്ര ...

അന്നത്തെ ദിവസം വളരെ തിരക്കുള്ളതായിരുന്നു... വൈകിട്ട് അത്യാവശ്യ സാധനങ്ങള്‍ വാങ്ങണം... നാളെ  നാട്ടില്‍ പോവുകയാണ് . എല്ലാ നാട്ടില്‍ പോക്കും  ഇങ്ങിനെ ഒക്കെ തന്നെ ...  അവസാനം ഭയങ്കര തത്രപാടാ ... ഒന്നിനും സമയം തികയില്ല .... പലതും  ആലോചിച്ചു കൊണ്ട് ഞാന്‍  ബസ്സില്‍ കയറി .. ജിദ്ദയില്‍ ഒരു ശരാശരി പ്രവാസിയുടെ ഏക ആശ്രയമാണ് “"അലാ ജെന്പു"എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മിനി ബസ്സുകള്‍  നല്ല...

April 05, 2011

ഒരു ഉള്ളിക്കഥ ............

വ്യാഴം , പതിവ് പോലെ ഹാഫ് ഡേ അവധി ആഘോഷിച്ചു കൊണ്ട് എന്റെ സ്വന്തം "തോഷിബയുടെ" മുന്പില്‍ തലേന്നത്തെ പോസ്റ്റിന്റെ കമന്റ്‌ നോക്കിയിരിക്കുമ്പോഴാ ശ്രീമതിയുടെ പിന്നില്‍ നിന്നുള്ള വിളി. "ദേ.. ഇങ്ങട്ട്  നോക്കിക്കേ ,,,... ഉള്ളിക്ക് കിലോക്ക് ഒരു റിയാല്‍!!!.. ഇതാ പുതിയ ബ്രോശേര്‍!!! ". ദിവസവും രാവിലെ ഫ്ലാറ്റിന്റെ വാതില്‍ തുറന്നാല്‍ ജിദ്ദയിലെ എല്ലാ ഹൈപേര്‍ , സൂപ്പര്‍ ,മിനി മാര്‍കെറ്റ്കളുടെ മള്‍ട്ടി കളര്‍ ബ്രോശേര്‍ കണി കാണുന്ന...