April 19, 2011

പറഞ്ഞില്ലെന്നു വേണ്ട !!!!!!!

ഇന്നും രക്ഷയില്ല .........
എത്രയെന്നു വെച്ചാ സഹിക്കുക… .
എന്ന് തുടങ്ങിയതാ........  ഞാന്‍ ഈ ഇരിപ്പ് ..
എത്രത്തോളം കൂട്ടി  എന്നോ ഇനിയെത്ര കൂട്ടാനുണ്ടെന്നോ 
അറിയില്ല ..
ചിലര്‍ വരും ലാഭം മാത്രം കൂട്ടാനായിട്ടു.എന്നാല്‍ ലാഭം കിട്ട്യാലോ...
പിന്നെ എന്നെ ഓര്‍ക്കുക പോലുമില്ല . എന്നാലും എനിക്ക് പരാതിയില്ല കേട്ടോ  ..
വേറെ ചിലരുടെ കാര്യം ഒര്കുമ്പോഴാ എനിക്ക് സങ്കടം ... അവര്‍ എത്ര കൂടിയാലും നഷ്ടമേ വരൂ .......... 
ആ..സാരമില്ല എന്നെങ്ങിലും അവരുടെ കണക്കും ലാഭത്തിലാവും എന്ന് കണക്കാക്കാം ..
നിങ്ങള്‍ മനുഷ്യര്‍  അങ്ങിനെയൊക്കെ തന്നെ അല്ലെ?? ..
കൂട്ടലും കുറക്കലുമായി കാലം കഴിക്കുന്നവര്‍...
എന്നാലോ നിങ്ങളുടെ കണക്കു കൂട്ടല്‍ എല്ലാം ഒരു നാള്‍ തെറ്റുന്നു!!! ..
എത്രയൊക്കെ ഗുണിച്ചും ഹരിച്ചും കൂട്ടിയും കിഴിച്ചും നടന്നാലും ഒരുനാള്‍ എല്ലാം നിങ്ങള്ക്ക് വേണ്ടെന്നു വെക്കേണ്ടി വരും ..
ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട!!! ...
നിങ്ങള്‍  ആലോചിക്കുന്നുണ്ടാവും..... ഇതൊക്കെപറയാന്‍  ഇവനാരാ മോന്‍ !!!??????
താ ..........ഞാന്‍ തന്നെ ...............

സംശയമെന്ത് ?

30 comments:

കണക്കു കൂട്ടല്‍ .........അതെല്ലേ എല്ലാം .............!

കൊള്ളാലോ..
ഗംഭീരം.

:)
തെറ്റാതെ ഒന്ന് കൂട്ടാന്‍ പഠിക്കണം. ശ്രമിക്കട്ടെ.

ഒരു നാള്‍ എല്ലാ കണക്ക്‌ കൂട്ടലും തെറ്റും.

തൊട്ടു കൂട്ടാൻ ഇവനില്ലാതെ പറ്റുമോ??

:)

നീയല്ല, നിന്റെ വല്യേട്ടന്‍ കമ്പ്യൂട്ടറായാലും അവസാനം കണക്കു തെറ്റും.ലാഭക്കണക്ക് ഒരുപാട് ഉണ്ടാക്കിയവനും ഒടുക്കം പറയാനുണ്ടാവുക ഒരു നഷ്ടക്കണക്കായിരിക്കും.അത് തൊട്ടു കൂട്ടിക്കുന്ന നിന്റെ കുഴപ്പമല്ല.കൂട്ടുന്ന കണക്കു ശാസ്ത്രത്തിന്റെയും കുഴപ്പമല്ല. പ്രകൃതി നിയമത്തിന്റെ കുഴപ്പമാണ്.

കൂട്ടിക്കിഴിച്ച് നോക്കിയാല്‍ നഷ്ടവുമില്ല ലാഭവുമില്ല

നന്നായല്ലോ ..കണക്കു കൂട്ടല്‍ തെറ്റുന്ന കാല്‍ക്കുലേറ്റര്‍ ...

@ മെയ്‌ ഫ്ലവര്‍ - ഇത്ര നേരത്തെ എങ്ങിനെ എത്തി? ........ സന്തോഷം ......
.........................................
@ ചെറുവാടി - ആ ഒന്ന് കൂട്ടി നോക്കൂ ........ശരിയാവും ന്നെ ....
............................................
@രംജി - തെറ്റാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം ........നമുക്ക് അതിനല്ലേ കഴിയൂ .........
.............................
@സമീര്‍ - ഇവനില്ലാതെ നമെക്കെന്തു കണക്കു അല്ലെ ??
----------------------------
@പ്രദീപ്‌ സര്‍ - അങ്ങിനെ പറയാമോ ?????
-----------------------
@ അജിത്‌ സര്‍ - എന്നിട്ടും നാം ലാഭക്കണക്കുകള്‍ക്ക് കാത്തിരിക്കുന്നു
------------------------------
@ രമേശ്‌ സര്‍ - "കണക്കു കൂട്ടല്‍ തെറ്റുന്ന കാല്‍ക്കുലേറ്റര്‍ ... "- ഈ പ്രയോഗം എനിക്കിഷ്ട്ടപെട്ടു .....

'എത്രയൊക്കെ ഗുണിച്ചും ഹരിച്ചും കൂട്ടിയും കിഴിച്ചും
നടന്നാലും ഒരുനാള്‍ എല്ലാം നിങ്ങള്ക്ക് വേണ്ടെന്നു
വെക്കേണ്ടി വരും...' എത്ര ശരിയാ ...

@ലിപി : ..നമ്മുടെ ഒക്കെ ജീവിത യാത്രയില്‍ നാം മറക്കുന്നതും അതല്ലേ ???
ഒരുപാടു നന്ദി .. ഇവിടെ മുടങ്ങാതെ വരുന്നതിനു........

ശരി ശരി കൂട്ടട്ടെ കൂട്ടട്ടെ.

ഇത് കണ്ടപ്പോള്‍ എഴുതിയതാണ്, ഒന്ന് പോയി നോക്കൂ

http://mottamanoj.blogspot.com/2011/04/blog-post_20.html

അത് കലക്കി മനോജേട്ടാ.... ..
എന്റെ പോസ്റ്റു കൊണ്ട് കാര്യമുണ്ടായല്ലോ ........
ഇനിയും ഇങ്ങനെ പൊടിപിടിച്ചു കിടക്കുന്ന വല്ലതും ഉണ്ടെങ്കില്‍ പോരട്ടെ ...........
ആശംസകള്‍ ......

ജബ്ബാര്‍ക്കാ.. നന്നായിട്ടുണ്ട് ട്ടോ.. :)

നന്നായിട്ടുണ്ട് കേട്ടാ..ഇന്നെങ്കിലും തൊട്ടു കൂട്ടാതെ പറ്റുമോ...എന്തേ

അപ്പോള്‍ ഒന്നും ഒന്നും എത്രയാ മാഷേ?

ഇവനില്ലാത്തൊരു ജീവിതമോ..?

കൊള്ളാം......................

കണക്കുകൂട്ടലില്ലാതെ എന്ത് ജീവിതം !

കൂട്ടലുകളെല്ലാം ഫോണിലായപ്പോൾ ‘കാൽകു’ഔട്ട്.

ഇത് കലക്കി ...

ജബ്ബര്‍ക്ക രസ്സയിരിക്കുന്നു ഒപ്പം കാര്യവും.. :)

ഇവനില്ലെങ്കില്‍ പലരും തെണ്ടിപ്പോയേനെ. കുഞ്ഞുകാല്‍ക്കുലേറ്ററും വച്ച് കുറേ വല്ല്യ കാര്യങ്ങള്‍ പറഞ്ഞല്ലേ...

ഈ ഹരിച്ചും ഗുണിച്ചും ഉത്തരം കിട്ടിയാലും ഒന്നുകൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നതല്ലെ അതിന്റെ ശരി...

ആഹാ നന്നായിട്ടുണ്ട്

@ ശ്രീജിത്ത്‌ : നന്ദി മുടങ്ങാതെ ഇവിടെ വരുന്നതിനു ..
-------------------------
@ അസിസ് : നന്ദി
@ആചാര്യന്‍ : നന്ദി
----------------------
@രാജശ്രീ : വലിയ ഒന്ന് ...........!!! നന്ദി
---------------------
എക്സ് പ്രവസിനി : ഇവനല്ലേ എല്ലാം ... ! വളരെ നന്ദി മുടങ്ങാതെ ഇവിടെ വരുന്നതിനു ..
പക്ഷെ എന്റെ ഒരു അയല്‍ നാട്ടുകാരി എന്ന് മാത്രം അറിയാം .. എവിടെ എന്നോ , പെരെന്തെന്നോ അറിയില്ല !
സാരമില്ല , ഞാന്‍ കണ്ടു പിടിച്ചോളാം.... അടുത്ത വെകെഷേന്‍ വരുമ്പോള്‍ ....

@ moideentkm /Villagemaan /shree/ noushu/jefu / thirichilan/mulla/ismail ka---------എല്ലാവര്ക്കും നന്ദി

ഞാനും ഒരുപാട് കണക്ക് കൂട്ടി.ഉത്തരം കിട്ടിയത് 6 എന്നാണ്.6 അടി.

പിന്നെ ആ ഫോട്ടോയ്ക്ക് എന്തോ പ്രത്യേകത് ഉണ്ട്.നല്ല ഫോട്ടോ.സ്ക്രോൾ ചെയ്യുമ്പോൾ വലിപ്പ വ്യത്യാസം അതിനു അനുഭവപ്പെടുന്നുണ്ട്