
തേനീച്ച
വിരിയാത്ത പൂവിനു ചുറ്റും പറന്ന തേനീച്ചയുടെ ചുണ്ടില്‍
വിരിഞ്ഞ പൂവിലെ മധുവിന്റെ രുചിയായിരുന്നു !
വിരിയാത്ത പൂവ് വിടര്ന്നപ്പോഴോ , അത്
ഇനുയും വിടരാനുള്ള പൂവിനെക്കുറിച്ച
മോഹങ്ങളായിരുന്നു !
എല്ലാം വിടര്ന്നപ്പോഴോ തേനീച്ച
ഒന്നും നുകരാന്‍ കഴിയാതെ യാത്രയായിരുന്നു !
കാക്ക പതിവുപോലെ മാലിന്യം ചികയാന്‍ ഇറങ്ങിയ കാക്ക കണ്ടത് "മാലിന്യ മുക്ത കേരളം " എന്നെഴുതിയ പേപറിനു...