August 23, 2012

സ്വപ്നങ്ങള്‍

വളരെയേറെ സ്വപ്നങ്ങള്‍  നെയ്തു കൂട്ടിയാണ് അയാള്‍ പ്രവാസ  ലോകത്തേക്ക് യാത്ര തിരിച്ചത് . അന്നും പതിവ് പോലെ  പാതിരാത്രിയോടടുത്തിരുന്നു അയാള്‍ ജോലി കഴിഞ്ഞുറൂമില്‍ എത്തിയപ്പോള്‍.  വിസ്തരിച്ചു ഒന്ന് കുളിച്ചു കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്നപ്പോള്‍ അയാളിലെസ്വപ്‌നങ്ങള്‍  വീണ്ടും  ചിറകു മുളച്ചു പറന്നുയരാന്‍ തുടങ്ങി . ഇടയ്ക്കു പാതി...

February 12, 2012

സഹയാത്രികര്‍

പ്രവാസത്തിന്റെ തുടക്കകാലം എന്തുകൊണ്ടും പ്രയാസം നിറഞ്ഞതായിരുന്നു .ഇന്നത്തെ പോലെ വാര്‍ത്താവിനിമയ സൌകര്യങ്ങളോ,എന്റര്‍ടയിന്മേന്റ്റ് ചാനലുകളോ ഒന്നും ഇല്ലാതിരുന്ന ആ കാലത്ത്  പിടിച്ചു നില്ക്കാന്‍ സാധിച്ചത്  നിഷ്കളങ്കരായ സുഹൃത്തുക്കള്‍ തന്നെ ആയിരുന്നു . ആരുടെ പ്രയാസങ്ങളും സ്വന്തം എന്നോണം  കരുതി  സഹായിക്കുന്ന ഒരു കൂട്ടം നല്ല സുഹൃത്തുക്കള്‍ . ജന്മം കൊണ്ടല്ലെങ്കിലുംസാമീപ്യം കൊണ്ട് കൂടെപ്പിറപ്പുകള്‍ ആയവര്‍ . ജോലിസ്ഥലത്ത് ഉണ്ടാവുന്ന പല പ്രയാസങ്ങളും ...

January 12, 2012

കംമെന്ട്ടുണ്ടോ സഖാവെ ................

അന്ന്  റോഡു വക്കിലെ  കലുങ്കില്‍ ഇരുന്നു അയ്യപ്പന്‍  ജോസിനോട് ചോദിച്ചു ബീഡി ഉണ്ടോ സഖാവെ ഒരു തീപ്പെട്ടി എടുക്കാന്‍ ! ഇന്ന് ഫൈസു ബുക്കിലെ മയാലോകത്തിരുന്നു  അയ്യപ്പന്‍ ജോസിനോട് ചോദിക്കുന്നു  കംമെന്ട്ടുണ്ടോ  സഖാവെ ഗ്രൂപ്പ് ഒന്ന് പൊളിക്കാന്‍ !  എങ്ങോ നിന്ന് വന്ന അനോണികളും തമ്മില്‍ കാണാത്ത  കൂട്ടരും...