
ഇവിടെ എന്തൊരു ബഹളം !! ..
ഇലക്‌ഷന്‍ എന്നൊരു ബഹളം!ഇത്തിരി പോന്നൊരു നാട്ടില്‍
ഇത്രയും വേണോ ബഹളം ?!
ഇത്രയും കാലം ഭരണം
ഇടതു മുന്നണി ഭരണം
ഇനി നമുക്ക് നോക്കാം
ഇനിയാരുടെ ഭരണം? ....
ഇടിയുണ്ടിവിടെ അടിയുണ്ടിവിടെ
ഇടയിലോരോ “തെറി”യുമുണ്ട്...
ഇനി എന്തൊക്കെ കാണണം നാം ?
ഇനി എന്തൊക്കെ കേള്‍ക്കണം നാം ?
ഇടതു വലതു നോക്കിടാതെ..
ഇടയ്ക്കിടയ്ക്ക് പോയിടും നാം ..
ഇടയിലയ്യഞ്ചു...