March 22, 2011

ഗ്രാമം

മക്കളുടെ "കുത്തി" വരകളാണ് ഈ ആഴ്ച ..............
======================================================

"ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം

വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം"




"അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം"



വര : ഹംന സൈനബ്  & ഹിബ സൈനബ്  

4 comments:

അടിപൊളി.... ....
മോളുസ്, ഒരുപാട് ഇനിയും വരയ്ക്കു.....

ഹംനക്കും ഹിബക്കും ഒരുപാട് ആശംസകൾ!
ഇനിയും നല്ലവരകൾ ഉണ്ടാവട്ടെ
ഒപ്പം പഠനത്തിലും ശ്രദ്ധിക്കുക

എല്ലാ നന്മകളും നേരുന്നു

കുഞ്ഞുമനസ്സിലെ വലിയനിറക്കൂട്ട്!!
മനോഹരം.